EduGam SSLC Result Analyser-2017
SSLC Result Analyser in new format..........
കഴിഞ്ഞകൊല്ലം SSLC Result വിശകലനത്തിനായി നമ്മള് തയ്യാറാക്കിയ open office അധിഷ്ഠിത സോഫ്റ്റ്വെയറില് നിന്നും മാറി ഇത്തവണ GAMBAS3 അധിഷ്ഠിതമായ ഒരു അപ്ലിക്കേഷന്‍ രൂപകല്പന ചെയ്തിരിക്കുന്നു..... ഒന്നു പരിശോധിച്ച് തെറ്റുകറ്റങ്ങളും കുറവുകളും എനി ഇതില്‍ ആവശ്യമായ മാറ്റങ്ങളും മറ്റും അറിയിക്കുമല്ലോ........
Edubuntu- Gambas- SQLite3 എന്നീ 3 സ്വതന്ത്ര സോഫ്റ്റ്വെയറുകള് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.....
Edubuntu-(>=14.04) ആണ് ഇതിന് ആധാരമായ Operating System
GAMBAS3 – എന്ന programing Language ഉപയോഗിച്ചാണ് ഇത് രചിച്ചിരിക്കുന്നത്
SQLite3 -ആണ് ഇതിലെ ദത്തശേഖരണത്തിനായി ഉപയോഗിച്ചിരിക്കുന്ന Databaseലഭ്യമായ PDF റിപ്പോര്‍ട്ടുകള്‍:
1. മുഴുവന്‍ റിസല്‍ട്ട്
2. മുഴുവന്‍ റിസല്‍ട്ട്- ആണ്
3. മുഴുവന്‍ റിസല്‍ട്ട്- പെണ്
4. EHS വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ റിസല്‍ട്ട്
5. EHS വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ റിസല്‍ട്ട് - ആണ്
6. EHS വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ റിസല്‍ട്ട് - ആണ് - ഡിവിഷന് - കാറ്റഗറി - ഒന്നാംഭാഷ
7. EHS വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ റിസല്‍ട്ട് - പെണ്
8. EHS വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ റിസല്‍ട്ട് - പെണ് - ഡിവിഷന് - കാറ്റഗറി - ഒന്നാംഭാഷ
9. NHS വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ റിസല്‍ട്ട്
10. NHS വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ റിസല്‍ട്ട് - ആണ്
11. NHS വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ റിസല്‍ട്ട് - ആണ് - ഡിവിഷന് - കാറ്റഗറി - ഒന്നാംഭാഷ
12. NHS വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ റിസല്‍ട്ട് - പെണ്
13. NHS വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ റിസല്‍ട്ട് - പെണ് - ഡിവിഷന് - കാറ്റഗറി - ഒന്നാംഭാഷ
14. ഒരു പ്രത്യേക വിഷയത്തില്‍ മാത്രം NHS ആയ വിദ്യാര്‍ത്ഥികള്‍
15. NHS വിദ്യാര്‍ത്ഥികളും തോറ്റ വിഷയങ്ങളും
16. സ്കൂളിന്റെ മൊത്തം GradeTable
17. Division തിരിച്ചുള്ള GradeTable
18. Subject തിരിച്ചുള്ള GradeTable
19. ഒരു പ്രത്യേക ഗ്രേഡ് നിശ്ചിത എണ്ണം നേടിയ കുട്ടികള്‍(ഉദാ :- 10 A+ or 9 B+ or ....)
20. എല്ലാ വിദ്യാര്‍ത്ഥികളുടെയും ഒന്നിച്ചുള്ള GradeTable
21. ഓരോ വിഷയത്തിലും തോറ്റ വിദ്യാര്‍ത്ഥികള്‍
22. Register Number ഉപയോഗിച്ച് തിരയല്‍
23. Comprehensive Result Analysis Report
Sample_SSLC_Data in .ods format
SSLC Result Analyser- 2017
HELP File

No comments:
Post a Comment